ഷോക്കേറ്റ് പിടഞ്ഞു വീണ പരുന്തിന് പുതു ജീവനേകി കെ.എസ്.ഇ.ബി. ജീവനക്കാർ

 ഷോക്കേറ്റ് പിടഞ്ഞു വീണ പരുന്തിന് പുതു ജീവനേകി കെ.എസ്.ഇ.ബി. ജീവനക്കാർ



തളിപറമ്പ് ഇലക്ട്രിക്കൽ സെക്ഷനിൽ മെയ്ന്റനൻസ് വർക്ക് ചെയ്യുന്നതിനിടയിലാണ് HT ലൈനിൽ നിന്നും പരുന്ത് ഷോക്കേറ്റ് വീണത്.

ജീവനക്കാരായ രാജേഷ് പണ്ണേരി , രജീഷ്, ഷാജി, ബാബുരാജ്, എന്നിവരുടെ നേതൃത്വത്തിൽ അവസരോചിതമായി CP R നൽകിയാണ് പരുന്തിന് ജീവന്റെ തുടിപ്പ് പകർന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..