Skip to main content
മയ്യിൽ വേളം സ്വദേശി ഹവിൽദാർ കുന്നും പുറത്ത് വീട്ടിൽ കെ.പി പ്രജോഷ് (32) രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ച് മരണപ്പെട്ടു
മയ്യിൽ വേളം സ്വദേശി ഹവിൽദാർ കുന്നും പുറത്ത് വീട്ടിൽ കെ.പി പ്രജോഷ് (32) രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ച് മരണപ്പെട്ടു
മയ്യിൽ വേളം സ്വദേശി ഇന്ത്യൻ കരസേനയിലെ ഹവിൽദാർ കുന്നും പുറത്ത് വീട്ടിൽ കെ.പി പ്രജോഷ് (32) രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ച് മരണപ്പെട്ടു. പരേതനായ കെ.പി കൃഷ്ണൻ - പ്രസന്ന കുമാരി ദമ്പതികളുടെ മകനാണ്. വീരമൃത്യു വരിച്ച ജവാൻ കെ.പി പ്രജിത്ത് സഹോദരനാണ്. ഭാര്യ: നിഖില, മക്കൾ: സാൻവിയ കൃഷ്ണ, സാഗ്നിക ലക്ഷ്മി. സഹോദരി ആശ്രിത.
Comments
Post a Comment