പനിബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

ആതിര



ഇരിട്ടി: പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചു. മുൻ ആറളം പഞ്ചായത്ത് മെമ്പറും സി പി ഐ ആറളം ലോക്കൽ കമ്മിറ്റി അംഗവുമായ  കീഴ്പ്പള്ളി വട്ടപ്പറമ്പിൽ  കെ.ബി. ഉത്തമന്റെ മകൾ ആതിര (19) ആണ് മരിച്ചത്.

പനി ബാധിച്ച് കഴിഞ്ഞ ദിവസം കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും രോഗം മൂർഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച  ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??