കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിൻ്റെ നേതൃത്യത്തിൽ കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു




കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിൻ്റെ നേതൃത്യത്തിൽ മുയ്യത്ത് സംഘടിപ്പിച്ച പോഷക 22 കർക്കിടക ഫെസ്റ്റിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം മുയ്യത്ത് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം.സീന അധ്യക്ഷത വഹിച്ചു വെസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ, സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ ടി.പി.പ്രസന്ന ടീച്ചർ, സി.അനിത, വാർഡ് മെംബർമ്മാരായ എം.ഉണ്ണികൃഷ്ണൻ, വി.വി.പദ്മനാഭൻ ,പി.വി.കൃഷണൻ, എം.എം.രവീന്ദ്രൻ, കെ.പി.മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു സി.ഡി.എസ് ചെയർപേഴ്സൺ എൻ.റീജ സ്വാഗതവും, ദിവ്യ നന്ദിയും പറഞ്ഞു. പൂവ്വം, പൊക്കുണ്ട് കേന്ദ്രങ്ങളിലും കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു, പൊക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീനയും, പൂവ്വത്ത് പി.ലക്ഷ്മണനും ഉദ്ഘാടനം ചെയ്തു പതിനേഴ് വാർഡ് എ.ഡി.എസ്സുകളുടെ നേതൃത്യത്തിൽ വിവിധ ഉത്പ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.