മുയ്യം പനക്കാട്  AG അശോകൻ (Rtd police MT SI) 62 വയസ്സ് നിര്യാതനായി 




മുയ്യം പനക്കാട് കങ്കാണംച്ചാൽ അമ്പലത്തിനു സമീപം താമസിക്കുന്ന AG അശോകൻ (Rtd police MT SI) 62 വയസ്സ് നിര്യാതനായി ഭാര്യ രാഗിണി പുതിയ വീട്ടിൽ കങ്കാണംച്ചാൽ.മക്കൾ അനൂപ്, അനുശ്രീ. സംസ്കാരം 15/07/2022 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വരഡൂൽ പൊതുശ്മശാനം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.