അസുഖത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥി നിര്യാതനായി

 അസുഖത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥി നിര്യാതനായി





പെരുമാച്ചേരി: - ചെറുപഴശ്ശി (കാലടി) യിലെ സമീർ നസീമ ദമ്പതികളുടെ മകൻ മുഹമ്മദ് റിഫാൻ(10) നിര്യാതനായി.

പെരുമാച്ചേരി എ യു പി സ്കൂൾ വിദ്യാർത്ഥിയാണ്. കുറച്ചു കാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു റിഫാൻ.


റിഫാൻ്റെ നിര്യാണത്തെ തുടർന്ന് പെരുമാച്ചേരി എ യു പി സ്കൂളിന് ഇന്ന് അവധിയായിയിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.












Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.