കൂനത്തെ ആന്തൂർ വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു.



 വയസ്സ് 87.പരേതരായ പടിക്കൽ വീട്ടിൽ ഓതേനൻ നമ്പ്യാരുടേയും ആന്തൂർ വീട്ടിൽ ചിയ്യായി അമ്മയുടെയും മകനാണ്. ഭാര്യ പനക്കട വീട്ടിൽ കാർത്ത്യായനിയമ്മ മക്കൾ, മാധവൻ, ലീല, രാമചന്ദ്രൻ, പരേതനായ പവിത്രൻ, മരുമക്കൾ ഉഷ, പ്രഭാകരൻ നമ്പ്യാർ, ചന്ദ്രമതി, രാജേശ്വരി,. ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..