ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മിറ്റി രൂപീകരിച്ചു 



 ആഗസ്റ്റ് 18 വ്യാഴം നടക്കാൻ ഇരിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് സുദർശനം ബാല ഗോകുലതിൻ്റെ നേതൃത്വത്തിൽ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.


ആഗസ്റ്റ് 18 നു വൈകിട്ട് 3 മണിക്ക് ചൊറുക്കള നാഗത്തിൽ നിന്ന് ആരംഭിക്കുന്ന ഉണ്ണിക്കണ്ണമാരും , വാദ്യ ഘോഷവും അടങ്ങുന്ന വർണ്ണ ശബളമായ ശോഭയാത്ര ചൊറുക്കള , ഹൈസ്കൂൾ മെയിൻ റോഡ് വഴി പൊക്കുണ്ടിലേക്ക് എത്തിച്ചേരും. സമാപനം ആലത്തുംകുണ്ട് മുത്തപ്പ ക്ഷേത്രം.


ശോഭായാത്രയിൽ രാധാ , കൃഷ്ണ വേഷം ധരിപ്പിച്ചു കുട്ടികളെ പങ്കെടുപ്പിക്കാൻ ബന്ധപ്പെടേണ്ട നമ്പർ 8590724151

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.