താഴെ ചെറുക്കള മുയ്യം റോഡിൽ മാലിന്യം തള്ളിയനിലയിൽ. കാൽനട യാത്ര പോലും ദുസ്സഹനം 




താഴെ ചെറുക്കള മുയ്യം റോഡിൽ മാലിന്യം തള്ളിയനിലയിൽ. കാൽനട യാത്ര പോലും ദുസ്സഹനം 

രാത്രിക്ക് ആരൊക്കെയോ വന്ന് മാലിന്യം തള്ളിയിട്ട പോകുന്നതായി പ്രദേശ വാസികൾ പറഞ്ഞു സ്ക്കൂൾ കുട്ടികൾ അടക്കം പലരും ഇതുവഴി യാത്രാ ചെയ്യുന്നവരാണ് ... ദുർഗന്ധം കാരണം നടക്കാൻ പോലും ബുദ്ധിമുട്ട് ആണ് മാലിന്യം ഇട്ടത് കാരണം തെരുവ് നായകൾ കൂടുതൽ ആണ്


ബന്ധപ്പെട്ടവർ ഇടപെടണമെന്നും CCTV camera സ്ഥാപിക്കണം എന്നും നാട്ടുകാര് പറഞ്ഞു 




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.