കണ്ണാടിപ്പറമ്പ് GHSS സ്കൂൾ പ്രാധാന അധ്യാപകൻ ആയിരുന്ന മനോജ് മാഷ് മരണപ്പെട്ടു





എസ്.ടി.എ യുടെ മുൻ സബ് ജില്ല വൈസ് പ്രസിഡൻ്റും കണ്ണാടിപ്പറമ്പ ഹൈസ്കൂൾ പ്രധാനധ്യാപകനു മായിരുന്ന സ:പി.പി.മനോജ് മാഷ് ഇന്ന് വൈകുന്നേരം 5 മണിക്ക് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. എ.കെ.ജി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രാവിലെ 11 മണിക്ക് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 31നാണ് മാഷ് റിട്ടയർ ചെയ്തത്. ദീർഘകാലം സയൻസ് ക്ലബ്ബ് സംസ്ഥാന ജോ. സെക്രട്ടറിയായിരുന്നു അദ്ദേഹം. പാഠ്യപദ്ധതി പരിഷക് രണപ്രവർത്തനങ്ങളിൽ ആദ്യ കാലം മുതൽ സജീവമായിരുന്ന മാഷ് സംസ്ഥാന റിസോഴ്സ് പേഴ്സണായും ദീർഘകാലം പ്രവർത്തിച്ചു. രസതന്ത്രത്തിൻ്റെ കോർ എസ്ആർ ജി ഗ്രൂപ്പിലും സജീവമായിരുന്നു.

ഭാര്യ: ലേഖ

മക്കൾ: അജയ്, അഞ്ജു

സംസ്കാരം നാളെ നടക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.