വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം എഴുത്തുകാരനും ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ രാജേഷ് കുറുമാത്തൂർ നിർവ്വഹിച്ചു

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം


കുറുമാത്തൂർ സൗത്ത് യു .പി.സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം എഴുത്തുകാരനും ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ രാജേഷ് കുറുമാത്തൂർ നിർവ്വഹിച്ചു. സ്കൂൾ ഹാളിൽ വെച്ചു നടന്ന ഉദ്ഘാടന ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.സുലോചന അധ്യക്ഷത വഹിച്ചു .വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ ഇ.എം.ലേഖ, എസ്.ആർ.ജി.കൺവീനർ എം.കെ.ലതിക, എം.കെ.മൊയ്തു, ടി.എം.മേഘ സ്കൂൾ ലീഡർ ഫാത്തിമത് സൻഹ എന്നിവർ സംസാരിച്ചു.വായനാ വാരത്തോടനുബന്ധിച്ച് കുട്ടികൾ തയാറാക്കിയ കയ്യെഴുത്തു മാസികകളുടെ പ്രകാശന കർമ്മവും ചടങ്ങിൽ വെച്ചു നിർവ്വഹിക്കപ്പെട്ടു



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??