ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു.


കുഞ്ഞിമംഗലം പാണചിറ 

സനീഷ് (37) പാണച്ചിറമ്മൽ മല്ലിയോട്ട് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു.

നിരവധി കുട്ടികൾ കുളിക്കുമ്പോൾ തന്നെയായിരുന്നു സംഭവം നടന്നതെങ്കിലും പെട്ടെന്ന് ശ്രദ്ധയിൽ പെട്ടില്ല.  ഇന്ന് വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാളെ സംസ്കാരം നടക്കും.

അച്ഛൻ: കണ്ണൻ 

അമ്മ രോഹിണി .

സഹോദരങ്ങൾ രാജീവൻ സജീവൻ രജനി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??