വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട: പഞ്ചായത്ത് സെക്രട്ടറി എം ടി ഗോപി മരണപ്പെട്ടു




കുറുമാത്തൂർ:

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട: പഞ്ചായത്ത് സെക്രട്ടറി എം ടി ഗോപി മരണപ്പെട്ടു


മുയ്യം വരഡൂലിലെ മുണ്ടക്കത്തറമ്മൽ എം ടീ ഗോപി (57) മരിച്ചു 


രണ്ട് മാസം മുൻപ് എകെജി ഹോസ്പിറ്റൽ മുൻവശം സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് ആയിരുന്നു അപകടം 



നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം വരഡൂൽ പൊതു ശ്മശാനത്തിൽ സംസ്കരിക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??