ശ്രീ എം ടി ഗോവിന്ദൻ നമ്പ്യാർ (74) നിര്യാതനായി

 ശ്രീ എം ടി ഗോവിന്ദൻ നമ്പ്യാർ (74) നിര്യാതനായി.






കുറ്റിക്കോൽ: ഡൽഹിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വിരമിച്ച് കുറ്റിക്കോലിൽ മീനങ്കട തറവാടിനു സമീപം വീട് വെച്ച് താമസിക്കുകയും തുടർന്ന് പ്രശസ്തമായ മീനങ്കട തറവാടിന്റെ നേതൃത്വം സ്വയം ഏറ്റെടുക്കുകയും ചെയ്ത ശ്രീ എം ടി ഗോവിന്ദൻ നമ്പ്യാർ (74) ഇന്ന് വെളുപ്പിന് നമ്മെ വിട്ടു പിരിഞ്ഞു... പൊതു സമൂഹത്തിന്റെ എല്ലാ വിഷമത്തിലും നല്ല രീതിയിൽ സഹകരിച്ചു പോവുന്ന വ്യക്തിത്വമാണ് ശ്രീ ഗോവിന്ദാട്ടന്റെ വേർപാടിലൂടെ നാടിന് ഇല്ലാതായത്.... ഭാര്യ: ലീല എം സി . ഏക മകൻ : ഷിബു (ലണ്ടൻ).മരുമകൾ :ഗാബി .സഹോദരങ്ങൾ: എം.ടി.കുഞ്ഞിരാമൻ (വടക്കാഞ്ചേരി ) ജാനകി (വടക്കാഞ്ചേരി ) കാർത്ത്യായനി (കോൾമൊട്ട ) ലക്ഷ്മിക്കുട്ടി (മലപ്പട്ടം ) പരേതയായ നാരായണി. സംസ്കാരം നാളെ ജൂലൈ 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചേണിയൻ കുന്ന് പൊതു ശ്മശാനത്തിൽ ..... ആദരാജ്ഞലികൾ .....

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.