കൂനത്തെ കൊഞ്ഞന്മാർ വീട്ടിൽ രാഘവൻ മാസ്റ്റർ (100)അന്തരിച്ചു



കൂനത്തെ കൊഞ്ഞന്മാർ വീട്ടിൽ രാഘവൻ മാസ്റ്റർ (100)അന്തരിച്ചു. ഭാര്യ പരേതയായ മൈലാട്ട് വീട്ടിൽ ജാനകിയമ്മ. മക്കൾ കുഞ്ഞിരാമൻ (റിട്ട. കൃഷി ഓഫീസർ), ജനാർദ്ദനൻ, രാഘവൻ (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്), മധുസൂദനൻ (റിട്ട.ബേങ്ക് മാനേജർ, കേരള ബേങ്ക് ), നാരായണൻ (റിട്ട. പ്രധാനധ്യാപകൻ), രവീന്ദ്രനാഥ്, വത്സല. മരുമക്കൾ : ഗീത, സരോജിനി, നളിനി(കുന്നരു), ഭാമിനി(നരിക്കോട് ), മഞ്ജുള, ലീല, ചന്ദ്രൻ(അരോളി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്.










Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.