വ്യാപാരി വ്യവസായി ഏകോപന സമിതി
തെരഞ്ഞെടുപ്പ് കൗൺസിൽ യോഗവും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി



പയ്യാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം മേഖല തെരഞ്ഞെടുപ്പ് കൗൺസിൽ യോഗവും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനവും പയ്യാവൂർ വ്യാപാരഭവനിൽ ജില്ലാ പ്രസിഡന്റ്  ദേവസ്യ മേച്ചേരി നിർവഹിച്ചു. മേഖല പ്രസിഡന്റ്  ജോർജ് തോണിക്കൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ബാഷിത്, ജില്ലാ ട്രഷറർ എം പി തിലകൻ, ജില്ലാ വൈസ് പ്രസിഡന്റ്  സി സി  വർഗീസ്, ഹരിദാസ്, ജോൺസൺ,മുനീറുദ്ദീൻ,പി എ അഗസ്റ്റിൻ, കെ പി അയൂബ്, ഷാബി ഈപ്പൻ, ടി കെ വിജയൻ, കെ സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.​ ​കെവിവിഇഎസ് ശ്രീകണ്ഠപുരം മേഖലാ പ്രസിഡന്റ് ജോർജ് തോണിക്കൽ, ജനറൽ സെക്രട്ടറി ഷാബി ഈപ്പൻ, ട്രഷറർ കെ സുരേഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.