തളിപ്പറമ്പിൽ മുഖംമൂടി അക്രമം





തളിപ്പറമ്പിലെ ടിമ്പർ വ്യവസായി ദിൽഷാദ്പാലക്കോടന്റെ കാറിന് നേരെ മുഖം മൂടി അക്രമം.

ഇന്നോവ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്തു.

കപ്പാലം വ്യാപാര ഭവൻ- മുക്കോല റോഡിൽ വെച്ച്അഞ്ചംഗ മുഖം മൂടി സംഘം അക്രമിച്ചുവെന്നാണ് പരാതി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.