സേവാദൾ സംസ്ഥാന വൈസ് ചെയർമാൻ PP ബാബു (60 )നിര്യാതനായി.
സേവാദൾ സംസ്ഥാന വൈസ് ചെയർമാൻ പ്രിയങ്കരനായ PP ബാബു (60 )നിര്യാതനായി. ഇന്ന് രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഭാര്യ സിന്ധു . മക്കൾ : റിജിൻ ബാബു (യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി) നവനീത് ബാബു . സഹോദരങ്ങൾ: PP സാവിത്രി, അഡ്വ:pp പ്രദീപൻ , പരേതനായ P P പ്രകാശൻ . സംസ്കാരം പിന്നീട് .
Comments
Post a Comment