പട്ടുവം സ്വദേശി സജീഷ് നിര്യാതനായി


പട്ടുവം സ്വദേശി  സജീഷ് നിര്യാതനായി



 കഴിഞ്ഞ ആഴ്ച്ച  പെയിന്റർ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു വാഹനം ഇദ്ദേഹതെ തട്ടിവീഴ്ത്തുകയും നാട്ടുക്കാർ ഓടി കൂടി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു പക്ഷേ അത്യാസന നിലയിലായതിനാൽ മംഗലാപുരം KMC ആശുപത്രിയിൽ കൊണ്ടുപോയി തലയിൽ ഗുരുതര പരുക്കേറ്റതിനാൽ 1.CU. യിൽ പ്രവേശിപ്പിച്ചു ആറ് ദിവസം ആയിട്ടും ബോധം തെളിഞ്ഞിട്ടില്ലയിരുന്നു   അൽപ്പം മുമ്പ് അദ്ധേഹം മരണപ്പെട്ടു..




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??