കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് : വികസന സെമിനാർ ജൂൺ 09 ന്

 

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് : വികസന സെമിനാർ ജൂൺ 09 ന്

 



കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2022_2023 വികസന സെമിനാർ ജൂൺ 09 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജൈവ വൈവിധ്യ കേന്ദ്രം കരിമ്പത്ത് വെച്ച് നടത്തപ്പെടുന്നു

ഉത്ഘാടനം ശ്രീ സി എം കൃഷണൻ(പ്രസിഡൻ്റ് തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്)

അദ്ധ്യക്ഷത ശ്രീമതി വി എം സീന (കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??