മോദി സർക്കാരിൻറെ എട്ടാമത് വാർഷികാഘോഷത്തിൻറ്റെ ഭാഗമായി കർഷകരെ ആദരിക്കൽ

 മോദി സർക്കാരിൻറെ എട്ടാമത് വാർഷികാഘോഷത്തിൻറ്റെ ഭാഗമായി കർഷകരെ ആദരിക്കൽ ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള കുട്ടി ആദരിച്ചു





മോദി സർക്കാരിൻറെ എട്ടാമത് വാർഷികാഘോഷത്തിൻറ്റെ ഭാഗമായി കർഷകരെ ആദരിക്കൽ : നാറാത്ത് നടന്ന ആദരിക്കൽ ചടങ്ങിൽ ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനും BJP ദേശീയ ഉപാധ്യക്ഷനുമായ എ.പി അബ്ദുള്ള കുട്ടി കർഷകരുടെ വീടുകളിലെത്തി ആദരിച്ചു



ചടങ്ങിൽ നാറാത്ത് എരിയാ പ്രസിഡണ്ട് ശ്രീജു പുതുശ്ശേരി ചിറക്കൽ മണ്ഡലം പ്രസിഡണ്ട് രാഹുൽ ജനസെക്രട്ടറിമാരായ Kn മുകുന്ദൻ അഡ്വ : രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.