കെ.എസ്.റിയാസ് വീണ്ടും പ്രസിഡന്റായേക്കും-തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ജൂലായ്-3 ന്



 തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗവും 2022-24 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂലൈ 3 ഞായറാഴ്ച രാവിലെ 10:00 മണിക്ക് കപ്പാലം വ്യാപാര ഭവനിൽ വെച്ചു നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രെഷററും ജില്ലപ്രസിഡന്റുമായ ശ്രീ ദേവസ്യ മേച്ചേരി ഉൽഘാടനം ചെയ്യും യൂണിറ്റ് പ്രസിഡന്റ്‌ കെ. എസ്. റിയാസ് അധ്യക്ഷത വഹിക്കും... ജില്ലാ ഭാരവാഹികൾ പങ്കെടുക്കും എന്ന് ഭാരവാഹികൾ കെ. എസ്.റിയാസ്,വി.താജുദ്ധീൻ,ടി.ജയരാജ്‌ എന്നിവർ അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..