വാഹനാപകടത്തിൽ ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശി മരണപ്പെട്ടു



 പഴയങ്ങാടി പന്തൽ പണി എടുക്കുന്ന ഹാരിസ് മരണപെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു...

ഇന്ന് പുലർച്ചെ നടന്ന വാഹന അപകടത്തിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം....

ഭാര്യ ആയിഷ വീട് മുയ്യം അടുക്കത്ത് ആണ് നാല് മക്കളുണ്ട്

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് ഇപ്പൊൾ ഉളളത് 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.