വിൽ ചെയ്യർ കൈമാറി 




ജയ്ഹിന്ദ് ചാരിറ്റി സെന്റർ തളിപ്പറമ്പിന് മുൻ നഗരസഭ വൈസ് ചെയ്യർമാനും ജയ് ഹിന്ദ് മെമ്പറുംമായ പി.ഗംഗാധരൻ സംഭാവനയായി നൽകിയ വിൽ ചെയ്യർ ജയ്ഹിന്ദ് സെക്രട്ടറി മാവില പത്മനാഭൻ എറ്റുവാങ്ങുന്നു ചടങ്ങിൽ എം എൻ പുമംഗലം ,അഡ്വ: ജി ഗിരിഷ് , വി രാഹുൽ, പ്രജീഷ് കൃഷ്ണൻ. വി അഭിലാഷ്, മുരളി പുക്കോത്ത് എന്നിവർ സംബംന്ധിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.