പുളുക്കൂൽ രാഘവൻ (72) നിര്യാതനായി. 




  ബക്കളം കാനൂൽ ഞാത്തിൽ അംഗൻവാടിക്ക് സമീപത്തെ പുളുക്കൂൽ രാഘവൻ (72) നിര്യാതനായി.CPIM മൈലാട് ബ്രാഞ്ച് അംഗമാണ്.

ഭാര്യ: നന്ദിനി 

      മക്കൾ : രജനീകാന്ത്, രഞ്ജിത്ത് (മണി), രഞ്ജിനി , 

      സഹോദരങ്ങൾ: രവീന്ദ്രൻ , ചന്ദ്രമതി, മോഹനൻ . 

      

    *സംസ്കാരം നാളെ( 27/6/2022 )രാവിലെ 10 മണിക്ക് മൈലാട് ശ്മശാനത്തിൽ*

Comments