കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റ് തെരെഞ്ഞെടുപ്പിൽ യുണിറ്റ് പ്രസിഡൻ്റ് ആയി ഏഷ്യൻ മുസ്തഫയെ തെരെഞ്ഞെടുത്തു.




കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും 2022-24 വാർഷിക തെരെഞ്ഞെടുപ്പും കുറുമാത്തൂരിൽ വെച്ച് നടന്നു.

 യൂണിറ്റ് പ്രസിഡന്റ്‌ ആയി ഏഷ്യൻ മുസ്‌തഫയെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി അനിൽ യുവയെയും ട്രഷറർ ആയി സമീർ ഡ്യൂട്ടി ഫ്രീയെയും തെരഞ്ഞെടുത്തു ഇന്നലെ രാവിലെ 10മണിക്ക് തുടങ്ങിയ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ ഏഷ്യൻ മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി ബാഷിത് ഉത്ഘാടനം ചെയ്തു. മേഖല നേതാക്കളായ ജോർജ് തോണിക്കൽ, ഷാബി ഈപ്പൻ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്‌ ks റിയാസ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ്‌ റഷീദ് cap10സ്വാഗതവും അനിൽ യുവ നന്ദിയും പറഞ്ഞു....

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.