കുറുമാത്തൂര്‍ മുസ്ലിംലീഗ് കമ്മറ്റി ജനകീയ വിചാരണ സംഘടിപ്പിച്ചു

 കുറുമാത്തൂര്‍ മുസ്ലിംലീഗ് കമ്മറ്റി ജനകീയ വിചാരണ സംഘടിപ്പിച്ചു



കുറുമാത്തൂര്‍: സ്വര്‍ണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രിക്കെതിരെ കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൂവ്വം ടൗണില്‍ ജനകീയ വിചാരണ സംഘടിപ്പിച്ചു.

എസ്.ടി.യു ജില്ലാ ജന.സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു.

അഡ്വ.കെ.പി.മുജീബ്‌റഹ്മാന്‍, സി.അബ്ദുള്‍ ജബ്ബാര്‍, കെ.മായിന്‍, കെ.പി.ശാദുലി, എന്‍.യു.മുഹമ്മദ് കുഞ്ഞി, അശ്രഫ്തീരം,

കെ.ഷംസുദ്ധീന്‍, ആരിഫ് പുതുകണ്ടം, അബൂബക്കര്‍, സിദ്ധീഖ് പൂവ്വം, സി.എച്ച്.അന്‍സാര്‍, എന്‍.യു. ഷാക്കിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.