കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്‌ വാതിൽപടി സേവന വളൻ്റിയർമ്മാർക്ക് പരിശീലനവും, ഐഡൻ്റിറ്റി കാർഡ് വിതരണവും




കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്‌ വാതിൽപടി സേവന വളൻ്റിയർമ്മാർക്ക് പരിശീലനവും, ഐഡൻ്റിറ്റി കാർഡ് വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.എം.സീന ഉദ്ഘാടനം ചെയ്തു

വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ അധ്യക്ഷനായി

ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.എം.സവിത, സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ ടി.പി പ്രസന്ന ടീച്ചർ, പി.ലക്ഷ്മണൻ, സി.അനിത, എന്നിവർ സംസാരിച്ചു കില ഫാക്കൽ ടി പി.പി.ദാമോദരൻ, സി.രഘു എന്നിവർ പരിശീലനം നൽകി, സെക്രട്ടറി എം.പി.വിനോദ് കുമാർ സ്വാഗതവും പി.വി.ജിതേഷ് നന്ദിയും പറഞ്ഞു


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം