പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വാർഷിക പദ്ധതിയുടെ രൂപീകരണ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു

 പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വാർഷിക പദ്ധതിയുടെ രൂപീകരണ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു








കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വാർഷിക പദ്ധതിയുടെ രൂപീകരണ വികസന സെമിനാർ കരിമ്പം ജൈവ വൈവിധ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം സീന അധ്യത വഹിച്ചു

വികസന രേഖ  ജില്ല ആസൂത്രണ സമിതി അംഗം കെ.വി.ഗോവിന്ദൻ 

കരട് പദ്ധതി രേഖ പ്രകാശനം നടത്തി

കരട് പദ്ധതി റിപ്പോർട്ട് അവതരണം സ്ഥിരം സമിതി അധ്യക്ഷ ടി. പി പ്രസന്ന ടീച്ചർ അവതരിപ്പിച്ചു

ബ്ലോക്ക് പഞ്ചായാത്ത് മെംബർമ്മരായ പി.പി.ഷനോജ് മാസ്റ്റർ, സി.എം സവിത, സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ, പി.ലക്ഷ്മണൻ, സി.അനിത, സെക്രട്ടറി എം.പി.വിനോദ് കുമാർ,

മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഐ.വി.നാരായണൻ, സി.ഡി.എസ് ചെയർപേഴ്സൺ എൻ റീജ, കെ.നാരായണൻ, ഇസ്മയിൽ, ദിവാകരൻ മുണ്ടേരി സംസാരിച്ചു

ടി.മോഹനൻ നന്ദി പറഞ്ഞു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.