ഒരു ചെറിയ മഴ പാറിയാൽ മതി തളിപ്പറമ്പ് ന്യൂസ് കോർണർ ജംക്ഷൻ ചളിയും വെള്ളക്കെട്ടും നിറയാൻ



സൈഡിൽ പാർക്ക്‌ ചെയ്ത ഓട്ടോ തൊഴിലാളികളും കാൽനടയാത്രക്കാരും ചളി തിന്നേണ്ട അവസ്ഥയാണ്.

വെളളക്കെട്ട് അറിയാതെ വേഗതയിൽ വരുന്ന വാഹനങ്ങൾ വെള്ളക്കെട്ടിൽ വീണ് ചളി തെറിക്കുന്ന സമയങ്ങളിൽ കാൽനടയാക്കാരും വാഹന യാത്രക്കാരും തമ്മിൽ സംഘർഷം ഉടലെടുക്കുന്നു


മഴ ശക്തിപ്രാപിക്കുന്ന മുറയ്ക്ക് പ്രശ്നങ്ങൾ കൂടാൻ കാരണമാവും


ഇതിന് പരിഹാരം കാണാൻ അധികാരികൾ തയ്യാറാവണം



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??