കുറുമാത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി  പോസ് റ്റോഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി





നരേന്ദ്ര മോദി സർക്കാർ കേന്ദ്ര ഏജൻസിയെക്കൊണ്ട് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ നടത്തുന്ന രാഷ്ടീയ പകപോക്കൽ നടപടിക്കെതിരെ കുറുമാത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഇന്ന് രാവിലെ  കുറുമാത്തൂർ പോസ് റ്റോഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണയിൽ  കമ്മറ്റി ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..