പറശ്ശിനിക്കടവിലെ വടക്കീൽ യശോദ (90) നിര്യാതയായി




 പറശ്ശിനിക്കടവിലെ വടക്കീൽ യശോദ (90) നിര്യാതയായി പരേതനായ പറശ്ശിനിമഠപ്പുരക്കൽ ഗോപാലൻ്റ ഭാര്യയാണ്

മക്കൾ, ലതിക (റിട്ട. ടീച്ചർ),

അജിതൻ, മുരളീധരൻ (ഇരുവരും പറശ്ശിനിമടപ്പുര), പ്രവീണ ,അനിത, മരുമക്കൾ ബാലകൃഷ്ണൻ (ബക്കളം ) സവിത (പുതിയതെരു ) ഗീത (അഴീക്കോട്), മനോഹരൻ (കൊറ്റാളി)

സംസ്കാരം നാളെ (30-6-22)രാവിലെ 9.30ന് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.