കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ് ചൂട്ട് പ്രതിഷേധം നടത്തി 




വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മിറ്റി ചൂട്ട് പ്രതിഷേധം നടത്തി ചൊറുക്കള ടൗണിൽ നിന്നും പ്രതിഷേധ പ്രകടനവുമായി പൊക്കുണ്ട് ടൗണിലേക്ക് പ്രതിഷേധം തീർത്തു *യൂത്ത് ലീഗ് കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സഈദ് പന്നിയൂരിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി തളിപ്പറമ്പ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് നൗഷാദ് പുതുക്കണ്ടം ഉദ്ഘാടനം ചെയ്തു .മുസ്ലിം ലീഗ് കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിംലീഗ് ജന: സെക്രട്ടറി അഡ്വ: മുജീബ് റഹ്മാൻ സമര ഭടന്മാരെ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു**പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡൻ്റ് അരിഫ് TK, സാമ അബ്ദുള്ള, മണ്ണൻ സുബൈർ,ആരിഫ് NP, മുഹ്സിൻ പൊക്കുണ്ട്,ഷക്കീർ ചൊറുക്കള, ശാഖാ ഭാരവാഹികളായ, ഷരീഫ് ചൊറുക്കള ,മുഹ്സിൻ ചൊറുക്കള, ശംസാദ് പൊക്കുണ്ട്, സാഹിർ ,സജജാദ് K K, ഷിജാൻ M, അസ്ലം Pi ,ശാക്കിർ ,അഷ്ക്കർ ചൊറുക്കള എന്നിവർ സംസാരിച്ചു.dubai KMCC സാദിക്ക് അബ്ദുള്ള,ശാഖ msf പ്രസിഡന്റ് മുഹാദ്. **കുറുമാത്തൂർ പഞ്ചായത്ത് ജന:സെക്രട്ടറി ഇസ്മായിൽ മഴൂർ സ്വാഗതവും, ഉമ്മർ താനിക്കുന്ന് നന്ദിയും പറഞ്ഞു **

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.