വാർഡ് 12ADS പൊതുസഭയും SSLC +2 വിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും 


വാർഡ് 12ADS പൊതുസഭയും SSLC +2 വിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും 


ADSപ്രസിഡണ്ട് ഷീന പി വി യുടെ അദ്ധ്യക്ഷതയിൽ CDS ചെയർ പേഴ്സൺ റീജ ഉൽഘാടനവും SSLC +2 മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ നിഹാൽ ഇബ്രാഹിം +2 ഫാത്തിമത്തുൾ ഷിഫ അൽന . സായന്ത് കെ . ഫാത്തിമത്ത് ഷഹാന ഷെറിൻ ,അതുൽ ടി.വി ജ്യോതിലക്ഷ്മി (SSLC) വാർഡ് മെമ്പർ പ്രസന്നടീച്ചർ അനുമോദിച്ചു: വൈസ് ചെയർ പേഴ്സൺ മഞ്ജുഷ നന്ദിയും പറഞ്ഞു





Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.