എൽ എസ് എസ്, യു എസ് എസ് മോഡൽ പരീക്ഷ നടത്തി

 എൽ എസ് എസ്, യു എസ് എസ് മോഡൽ പരീക്ഷ നടത്തി




തളിപ്പറമ്പ:

കെ.പി.എസ് ടി. എ തളിപ്പറമ്പ നോർത്ത് ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എൽ എസ് എസ് , യു എസ് എസ് മാതൃകാ പരീക്ഷ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തി .ഉപജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ നിന്നായി എണ്ണൂറോളം കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു

പി.കെ. ഇന്ദിര,പി.വി. സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി.മെസ്മർ, അംബരീഷ്.ടി, ഉഷ.എ.കെ,ഫാറൂഖ്.കെ, വിനീത് കെ.എസ് , വിജേഷ് കെ.പി,രൂപേഷ് ടി.ടി ,ഷാജു ജോസഫ്, ധനേഷ് ടി. നമ്പ്യാർ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.