നാറാത്ത് : ഓണപ്പറമ്പിൽ കെ വി സോമൻ (65)നിര്യാതനായി.

 



നാറാത്ത് : ഓണപ്പറമ്പിൽ കെ വി സോമൻ (65)നിര്യാതനായി.


ഭാര്യ : സുധ.കെ

മക്കൾ :നിഷിത, നിഷാന്ത് 

മരുമകൻ. സന്തോഷ്‌ (കണ്ണാടിപറമ്പ് )

സഹോദരങ്ങൾ : കൃഷ്ണൻ, നളിനി, പത്മിനി, പരേതരായ :കരുണൻ, നാരായണൻ, ഉണ്ണികൃഷ്ണൻ, കുഞ്ഞിക്കണ്ണൻ. 


സംസ്‍കാരം ഇന്ന് ഞായർ 11 മണിക്ക് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.