മയ്യിൽ :കയരളം കൊവ്വുപ്പാട് ആർപ്പാത്ത് ചീയേയ്യി (96 )വയസ്സ് നിര്യാതയായി.
മയ്യിൽ :കയരളം കൊവ്വുപ്പാട് ആർപ്പാത്ത് ചീയേയ്യി (96 )വയസ്സ് നിര്യാതയായി.
ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ ചന്ദ്രൻ,ചന്ദ്രിക ,വസന്ത ,വനജ. സഹോദരങ്ങൾ പരേതനായ കോരൻ, കണ്ണൻ, നാരായണൻ, സഹോദരി മീനാക്ഷി, മാധവി. രാവിലെ 9 മണി മുതൽ പൊതുദർശനം സംസ്കാരം ഇന്ന് (20.11.26) വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനം

Comments
Post a Comment