അരിമ്പ്ര: നണിയൂർ നമ്പ്രം സൗത്തിലെ മൂലക്കൽ ഹൗസിൽ കെ.യം.പുഷ്പലത (58) നിര്യാതയായി.

 


അരിമ്പ്ര: നണിയൂർ നമ്പ്രം സൗത്തിലെ മൂലക്കൽ ഹൗസിൽ കെ.യം.പുഷ്പലത (58) നിര്യാതയായി.


 പാവന്നൂരിലെ പരേതരായ കൃഷ്ണൻ ആചാരിയുടെയും ജാനകിയുടെയും മകളാണ്. 

ഭർത്താവ്: മൂലക്കൽ വേലായുധൻ

മക്കൾ: വിജേഷ് (ദുബായ്), വിജില (ആഡൂർ), വിനില (പയ്യന്നൂർ).

മരുമക്കൾ: സജീഷ്മ (വെള്ളച്ചാൽ), ദിജേഷ് (ദുബായ്), ബൈജു (ദുബായ്).

സഹോദരങ്ങൾ: ശശാങ്കൻ (സൗദി), പ്രഹീദ് (പാവന്നൂർ), ലതിക (മാണിയൂർ), റീന (പയ്യന്നൂർ), പ്രിയ (പാവന്നൂർ), പ്രിയേഷ് (പാവന്നൂർ).

സംസ്ക്കാരം: 20-11-2026 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തിവനം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം