മയ്യിൽ:നായാട്ടുപാറ കോവൂരിലെ കരിയിൽ യശോദ (90) നിര്യാതയായി.



മയ്യിൽ:നായാട്ടുപാറ കോവൂരിലെ കരിയിൽ യശോദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ.

മക്കൾ: പുരുഷോത്തമൻ, പ്രസാദ് കുമാർ. കനകവല്ലി, പ്രസന്ന, വിലാസിനി, അജിത, ബേബി. സംസ്കാരം ഇന്ന് ചൊവ്വ ഉച്ചയ്ക്ക് 12ന് നാലുപെരിയ ശ്മശാനത്തിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം