മുയ്യം സ്കൂൾ സമീപം സി സാവിത്രി (67 വയസ്സ്) നിര്യാതയായി

 



മുയ്യം സ്കൂൾ സമീപം സി സാവിത്രി (67 വയസ്സ്) നിര്യാതയായി.


ഭർത്താവ് : പരേതനായ എം നാരായണൻ നമ്പ്യാർ.

പിതാവ്:  പാലങ്ങാടൻ കൃഷ്ണൻ നമ്പ്യാർ (late)

മാതാവ്:  സി മീനാക്ഷി 

മക്കൾ :നവീൻ കുമാർ സി (Honorary Lieutenant, Indian Army),നാഗേഷ് .സി (Muscat),നരേഷ് .സി (Muscat),ശ്രീവിദ്യ .എം (Dubai)

മരുമക്കൾ:ദിവ്യ പി വി (എടക്കുളം),മീര (കടമ്പേരി),നിമിഷ (പൂനെ),നവനീത് മൊറാഴ (Dubai) 

സഹോദരങ്ങൾ:ഗംഗാധരൻ സി മുയ്യം,കൃഷ്ണൻ സി (late),സുശീല സി (ചുഴലി),ഇന്ദിര സി മുയ്യം,സുരേന്ദ്രൻ സി. പനക്കാട് (കുവൈറ്റ്).


സംസ്കാരം 26/11/26 ന് വ്യാഴം രാവിലെ 10:00  മണിക്ക് സാമുദായിക ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം