സ്റ്റാർ ഹെൽത്തിന് 2 കോടി രൂപ പിഴ ചുമത്തി ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
നിസ്സാര കാരണങ്ങൾ പറഞ്ഞ് കപോളിസി ടേംസ് മറികടന്ന് ക്ലെയിം നിരസിക്കുകയും , കൃത്യമായ മാനദണ്ഡം ഇല്ലാതെ അനുവദിച്ച തുകകളിൽ കുറവ് വരുത്തിയതിനുമാണ് നടപടി
2022 ജനുവരി 31 മുതൽ ഫെബ്രുവരി 11 2022 വരെയുള്ള സംഭവങ്ങൾ അടിസ്ഥാനമാക്കിയാണ് ഇപ്പൊൾ വന്ന ഈ ഫൈൻ ( സ്പീഡ് ലേശം കൂടിപ്പോയി)
ഇൻഷുറൻസ് ഓംബുഡ്സ്മാൻ സംവിധാനതിനെ കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താവിന് കൈമാറത്തെ ഇരിക്കുക ,90 ദിവസം മുന്നേ പുതുക്കാൻ പ്രീമിയം മേടിക്കുക തുടങ്ങീ കലാപരിപാടികൾ വേറെ .മൊത്തത്തിൽ തിരുത്താൻ ഉള്ള നടപടികൾ IRDAI സ്റ്റാർ ഹെൽത്ത് ബോർഡ് മുൻപാകെ നൽകിയിട്ടുണ്ട്

Comments
Post a Comment