കണ്ണാടിപറമ്പ്, പാറപ്പുറം വീവേഴ്‌സ് സോസൈറ്റിക്ക് താഴെ കെ. കൃഷ്ണൻ (60 വയസ്സ് ) നിര്യാതനായി.

 


കണ്ണാടിപറമ്പ്, പാറപ്പുറം വീവേഴ്‌സ് സോസൈറ്റിക്ക് താഴെ കെ. കൃഷ്ണൻ (60 വയസ്സ് ) നിര്യാതനായി.


ഭാര്യ ഓമന

മക്കൾ ജിഷ്ണു, ജീന


. സഹോദരങ്ങൾ അനിത (കുന്നുംകൈ ), പരേതനായ ദാസൻ, പുരുഷോത്തമൻ, ഷാജി... 


സംസ്കാരം വൈകുന്നേരം 6 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം