മൈസൂരു-ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; മൂന്ന് മലയാളി വിദ്യാർത്ഥികൾ മരിച്ചു

 



മാണ്ഡ്യ: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ മാണ്ഡ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് മലയാളി വിദ്യാർത്ഥികൾ തൽക്ഷണം മരിച്ചു.

 കോഴിക്കോട് മാങ്കാവ് സ്വദേശികളായ മൂന്ന് പേരാണെന്ന് അറിയാൻ പറ്റിയത്. രണ്ട് യുവാക്കളും ഒരു യുവതിയുമാണ് അപകടത്തിൽപ്പെട്ടത്.


മൃതദേഹങ്ങൾ നിലവിൽ മാണ്ഡ്യ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് മരിച്ചവരിൽ ഒരാളുടെ സഹോദരൻ കോഴിക്കോട് നിന്ന് മാണ്ഡ്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബന്ധുക്കൾ എത്തിയ ശേഷമേ തുടർനടപടികളും പോസ്റ്റ്‌മോർട്ടം അടക്കമുള്ള കാര്യങ്ങളും പൂർത്തിയാക്കാനാകൂ എന്ന് അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം