പാപ്പിനിശ്ശേരി: ഗെയിറ്റ്ഹൈദ്രോസ് മസ്ജിദിന് പിറകിൽ താമസിക്കുന്ന റംലത്ത് മരണപെട്ടു.
പാപ്പിനിശ്ശേരി: ഗെയിറ്റ്ഹൈദ്രോസ് മസ്ജിദിന് പിറകിൽ താമസിക്കുന്ന മർഹും എ.ടി. സാലിഹാജിയുടെ മകൾ റംലത്ത് മരണപെട്ടു.
ഭർത്താവ് :പരേതനായ എ ടി മൊയ്‌ദു ഹാജി.
ഖബറടക്കം രാത്രി 10 മണിക്ക് ശേഷം കാട്ടിലെ പള്ളി ഖബർസ്ഥാൻ

Comments
Post a Comment