പി അഹ്‌മദ്‌ സാഹിബ്

അനുസ്മരണവും, പ്രാർത്ഥനാ സദസ്സും നടത്തി.





നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ *പി അഹ്‌മദ്‌ സാഹിബ്അ നുസ്മരണവും, പ്രാർത്ഥനാ സദസ്സും വെച്ച് നടത്തി.


മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് എൻ അബ്ദുൾ സലാം ഹാജി* അനുസ്മരണ പ്രഭാഷണം നടത്തി.


കമ്പിൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..