അംഗനവാടി പ്രവേശനോത്സവം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നികേത് നാറാത്ത് ഉദ്ഘാടനം ചെയ്തു

അംഗനവാടി പ്രവേശനോത്സവം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നികേത് നാറാത്ത് ഉദ്ഘാടനം ചെയ്തു




 നാറാത്ത് ഗ്രാമപഞ്ചായത്ത് പാറപ്രം 59 നമ്പർ അംഗനവാടി പ്രവേശനോത്സവം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നികേത് നാറാത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. അംഗനവാടി ടീച്ചർ രജിത സ്വാഗതം പറഞ്ഞു..

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം