കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മുയ്യം പാടശേഖരത്തിന് അനുവദിച്ച് കിട്ടിയ ട്രാക്ടറിന്റെ ഉൽഘാടനം പഞ്ചായത്ത് വൈ: പ്രസിഡന്റ് പാച്ചേനി രാജീവൻ നിർവഹിച്ചു





ടി പി പ്രസന ടീച്ചർ അദ്ധ്യക്ഷയായി.

പി.ലക്ഷണൻ . രാമകൃഷണൻ മാവില, പി.ഉണ്ണികൃഷണൻ, കെ പി മുഹമ്മദ് കുഞ്ഞി, എം പി പുരുഷോത്തമൻ , വിവി ചിണ്ടൻ കുട്ടി മാസ്റ്റർ, ടി.വി. മോഹനൻ സംസാരിച്ചു

പാടശേവരം സെക്രട്ടറി ടി.ശ്രീധരൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ബിന്ദു മാവില നന്ദിയും പറഞ്ഞു



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.