പാചക വാതക വിലവർദ്ധനവിനെതിരെ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കള പട്ടിണി സമരം സംഘടിപ്പിച്ചു






കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന സമരം മേയർ അഡ്വ ടി ഓ മോഹനൻ ഉദ്‌ഘാടനം ചെയ്തു. UWEC കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂർ അധ്യക്ഷത വഹിച്ചു,DCC ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ മുഖ്യപ്രഭാഷണം നടത്തി



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.