കാണാതായ വിദ്യാർത്ഥിയുടെ മൃദദേഹം കണ്ടെത്തി

വെള്ളിക്കീൽ പുഴയിൽ കാണാതായ ആരോമലിന്റെ മൃതദേഹം കണ്ടെത്തി


26.05.2022 

തളിപ്പറമ്പ് വെള്ളിക്കിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ ഇന്നലെ വൈകിട്ട് ആണ്  കാണാതായി. പട്ടുവം പരണൂൽ സ്വദേശി ആരോമലിനെയാണ് മരണപ്പെട്ടത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.