മോഷണ ശ്രമത്തിനിടയിൽ മുയ്യം സ്വദേശി പിടിയിൽ.





മാതമംഗലം: തുമ്പത്തടത്തിൽ പവിത്രൻ മാഷ്,രാജമ്മ ടീച്ചർ എന്നിവരുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.

വീട്ടുകാർ സ്ഥലത്തിലാത്ത നേരത്തായിരുന്നു മോഷണ ശ്രമം.

കിണറ്റിൽ വീഴുന്ന ശബ്ദം കേട്ട് അയൽവാസികളാണ് സംഭവം കണ്ടത്.

വിവരമറിയിച് സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സും, പെരിങ്ങോo പോലീസും ചേർന്നാണ് കള്ളനെ കിണറ്റിൽ നിന്നും പുറത്തെടുത്ത് കസ്റ്റഡിയിൽ എടുത്തത്.

പ്രതി വന്നതെന്ന് സംശയിക്കുന്ന മൂസൻകുട്ടി അമ്പിലോത്, കുറുമാത്തൂർ എന്ന ആളിന്റെ പേരിലുള്ള KL 13 U 1711 യൂനികൊൺ ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..